Sunday, May 19, 2024

അഭിനന്ദനങ്ങൾ🥰

ജൂനിയർ മോഡൽ ഇന്റർനാഷണൽ ഇന്ത്യൻ ഫിനാലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി തായ്ലൻഡിൽ നടക്കാനിരിക്കുന്ന വേൾഡ് ഫിനാലയിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ക്യു എം എസ് കുടുംബാംഗം ശരത്തിന്റെ മകൾ സിദ്ധിക ലക്ഷിമി എസ് അയ്യർക്ക്‌ ക്യു എം എസ് കുടുംബത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ 🥰

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home